Surprise Me!

ഡാൻസിനിടയിൽ നിലത്ത് വീണ് ലാലേട്ടൻ | filmibeat Malayalam

2018-05-07 103 Dailymotion

അമ്മമഴവില്‍ ഷോയില്‍ നൃത്തം ചെയ്യുന്നതിനിടയില്‍ കാല്‍ തെറ്റി വീണ് മോഹന്‍ലാല്‍. തുടര്‍ന്നു വീണിടത്തു നിന്നു ചാടി എണിറ്റ് സൂപ്പര്‍സ്റ്റാര്‍ തന്റെ ഡാന്‍സ് തുടര്‍ന്നു. ഇതോടെ ആരാധകരുടെ അഭിനന്ദനപ്രവാഹമാണ് താരത്തെ തേടി എത്തിയത്. <br />മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പര്‍ മെഗാഷോയില്‍ ആയിരുന്നു മോഹന്‍ലാലിന്റെ ഗംഭീര നൃത്തം. <br />#Mohanlal #Ammamazhavil

Buy Now on CodeCanyon